ഹിന്ദുമതം ലളിതമായ രീതിയിൽ 04/ Hinduism Simplified Malayalam – 04

26



ഈ കാലഘട്ടത്തിൽ ഹിന്ദുമതം എന്താണ് എന്ന് മനസിലാക്കാതെ കുറെ ആളുകൾ ഹിന്ദുമതത്തെ ഇകഴ്ത്തി കെട്ടുമ്പോൾ, എന്താണ് ഹിന്ദുമതത്തിന്റെ മൂല്യങ്ങൾ എന്ന് വളരെ ലളിതമായ രീതിയിൽ ഒരു സാധാരണ പൗരന് മനസിലാവുന്ന തരത്തിൽ ഒരു സാധാരണക്കാരൻ അവതരിപ്പിക്കുന്ന വീഡിയോ.
എന്താണ് ഏകമാകുന്ന ഈശ്വരൻ ?
എന്താണ് ഈശ്വര സങ്കൽപ്പങ്ങൾ?
എന്താണ് അവതാരങ്ങൾ അഥവാ ചരിത്ര പുരുഷന്മാർ?
shreyas sreekant
https://www.youtube.com/person/shreyassreekant

In the present day Hindu faith is being attacked from each aspect.
This video is an try to inform the fundamental of Hindu Faith and a very simple means. In order that the frequent man can perceive the fundamental of it. This video is in malalyalam

source